Trending

പൂനൂരിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പൂനൂർ: പൂനൂർ തേക്കുംതോട്ടം യുവാവിനെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തേക്കുംതോട്ടം കളത്തിൻതൊടിക ജംഷീർ എന്ന ഹൈദർ (35) നെയാണ് ഇന്നലെ രാത്രി ഏഴുമണിയോടെ വീടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരം കയറ്റു തൊഴിലാളിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ്: അബൂബക്കർ (തിരുമോൻ). ഭാര്യ: അർഫാന. മകൻ: ബിസിറുൽ അഫി.

Post a Comment

Previous Post Next Post