ഉള്ളിയേരി: പതിനേഴ് വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. ഉള്ളിയേരി മുണ്ടോത്ത് സ്വദേശിയായ പി.മുഹമ്മദ് മിഷാലിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. പുലർച്ചെ 5:30ന് വീട്ടിൽ നിന്നും KL 56 R 5529 കറുത്ത ആക്ടിവ 4G സ്കൂട്ടറിൽ പോയതാണ്. പിന്നീട് വിവരമൊന്നും ഇല്ല.
കാണാതാവുമ്പോൾ കറുത്ത ടി-ഷർട്ടും പാന്റുമാണ് ധരിച്ചത്. അത്തോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7736303991, 9946789614, 8086310746, എന്നീ നമ്പറുകളിലോ, അത്തോളി പോലീസ്: 0496-2672233 എന്ന നമ്പറിലോ അറിയിക്കുക.