Trending

എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ (66) നിര്യാതനായി. തലശ്ശേരി കുഞ്ഞിപ്പള്ളി എഎംഎൽപി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ആയിശബി എലത്തൂർ. മക്കൾ: ഷബ്ന, ഷാനിഫ, ഷാഹിൽ. മരുമക്കൾ: ഷബീറലി, ഫിദ ഷറിൻ. സഹോദരങ്ങൾ: കെ.പി ഖാദർ, അഷ്റഫ്, മറിയ, ആയിഷ, ആമിന, മൈമൂന, റഷീദ, പരേതയായ ഖദീജ.

മയ്യിത്ത് നിസ്‌ക്കാരം വൈകുന്നേരം 4.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 4.45ന് കാഞ്ഞിരമുക്ക് ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post