Trending

ഒടുപാറ പന്നിയങ്ങൽ അബ്ദുറഹിമാൻ നിര്യാതനായി.

നരിക്കുനി: ഒടുപാറ പന്നിയങ്ങൽ (കരിമ്പാരുചുണ്ടയിൽ) അബ്ദുറഹിമാൻ (ഇലക്ട്രീഷ്യൻ) നിര്യാതനായി. 69 വയസ്. ഭാര്യ: സുബൈദ കട്ടിപ്പാറ. മക്കൾ: ഷറീജ് (ഇലക്ട്രീഷ്യൻ), ഷഫീദ. മരുമക്കൾ: നൗഫൽ തച്ചംപൊയിൽ (ഖത്തർ), ഫസ്ന ഇയ്യാട്.

Post a Comment

Previous Post Next Post