Trending

തലയാട് ചീടിക്കുയിൽ മുസ്തഫ നിര്യാതനായി.


തലയാട്: തലയാട് ചീടിക്കുയിൽ മുസ്തഫ (79) നിര്യാതനായി. ഭാര്യ: മറിയ ചീടിക്കുഴി. മക്കൾ: സഫിയ തലയാട്, അസ്മ നരിക്കുനി, ഷരീഫ കോളിക്കൽ, ആരിഫ പെരിന്തൽമണ്ണ. മരുമക്കൾ: ഇക്ബാൽ ഫറോക്ക്, മുഹമ്മദ് നരിക്കുനി, ഉമ്മർ കോളിക്കൽ, അഷറഫ് പെരിന്തൽമണ്ണ. സഹോദരങ്ങൾ: ഇക്ബാൽ തലശ്ശേരി, അബ്ബാസ് കോഴിക്കോട്.

Post a Comment

Previous Post Next Post