Trending

ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) നിര്യാതനായി. ഇയ്യാട് നവീന ആയുർവേദിക് ഫാർമസി ഉടമയും ഇയ്യാട് എംഐയുപി സ്കൂൾ മുൻ പ്രധാന അധ്യാപകനുമായിരുന്നു. ഭാര്യ: ആമിന ഉമ്മിണികുന്ന് പൂനൂർ. മക്കൾ: അനീസ (എംജെഎച്ച്എസ്എസ് എളേറ്റിൽ), ഹസ്‌നാ ബീഗം നരിക്കുനി, അസ്ലം ഷാഹിദ് (നവീന), അജ്മിലത് പുല്ലാളൂർ (ഹസനിയ മുട്ടാഞ്ചേരി). 

മരുമക്കൾ: ഡോ. അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ. റാഷിദ പരപ്പൻപൊയിൽ, സൽമാനുൽ ഫാരിസ് പുല്ലാളൂർ. സഹോദരങ്ങൾ: പാത്തുമ്മ കാരക്കുന്നത്ത്, പരേതയായ ആയിഷക്കുട്ടി പാലക്കൽ, മറിയ പൂനൂർ, നഫീസ നെല്ല്യാറ്റിൽ ഇയ്യാട്, മുഹമ്മദ് കോളിക്കൽ, അബ്ദുറഹിമാൻ കോളിക്കൽ, ആസിയ എളേറ്റിൽ വട്ടോളി, അബ്ദുൽ മജീദ് (സി.എം സ്റ്റോർ ഇയ്യാട്).

മയ്യത്ത് നമസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 9.30ന് ഇയ്യാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post