ഉണ്ണികുളം: മങ്ങാട് വടക്കെ നെരോത്ത് മഹല്ല് പ്രസിഡണ്ടും മഹല്ല് സ്ഥാപകരിൽ പ്രധാനിയും പൗര പ്രമുഖനുമായ എൻ വി അബ്ദുറഹ്മാൻ ഹാജി വൈലാങ്കര (84) നിര്യാതനായി. ഭാര്യ: പി.സി ആയിഷു ഹജുമ്മ. മക്കൾ: മുഹമ്മദലി എൻ.വി (വൈലാങ്കര ജ്വല്ലറി താമരശ്ശേരി), മുജീബുറഹ്മാൻ എൻ.വി (ഓടങ്ങൽ ജ്വല്ലറി താമരശ്ശേരി), സുലൈഖ മഞ്ചേരി, സറീന കോരങ്ങാട്, ജനീഫർ കോഴിക്കോട്, ജസീന കൊണ്ടോട്ടി. മരുമക്കൾ: മെഹബൂബ് ഹസൻ ഗുരുക്കൾ മഞ്ചേരി, അബ്ദുസ്സമദ് ഹാജി കോരങ്ങാട്, സിദ്ദീഖ് കോഴിക്കോട്, നവാസ് കൊണ്ടോട്ടി, അനീന, ഷംസിയ. സഹോദരങ്ങൾ: പരേതരായ പോക്കർ ഹാജി കെ.വി, മരക്കാർ ഹാജി എൻ.വി, ബിച്ചിപാത്തുമ്മ ഈന്താടം പൊയിൽ, ആയിഷക്കുട്ടി കരുവംപൊയിൽ, പരേതയായ കദീശ മാളിയേക്കൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY