മടവൂർ: മടവൂർ ഗ്രാമപ്പഞ്ചായത്തിലെ മടവൂർ സി.എം മഖാം കാമ്പ്രത്ത്കുന്ന്- പുല്ലാളൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Our website uses cookies to improve your experience. Learn more
Ok