Trending

ഈങ്ങാപുഴയിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്.

താമരശ്ശേരി: ഈങ്ങാപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ജോലിക്കാരുമായി പോകുന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. കാക്കവയൽ റോഡിലാണ് അപകടം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു സ്ത്രീകൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post