താമരശ്ശേരി: ചെമ്പ്ര ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഒഴിവുള്ള ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം കൂടിക്കാഴ്ചയ്ക്കായി ജനുവരി 21ന് രാവിലെ 9.30ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. കെ.ടെറ്റ് നിർബന്ധം.