നരിക്കുനി: പാലങ്ങാട് പുല്ലാഞ്ഞോളി ഹസ്ന റഹ്മാൻ (35) നിര്യാതയായി. കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: ജൗഹർ അലി (വലിയപറമ്പ് കോ-ഓപ്പറേറ്റീവ് ബാങ്ക്), (പിഎംഎസ്, പരിവാർ ബസ് സർവ്വീസ്). മകൾ: ആയിശ ജുന (ദയാപുരം സ്കൂൾ വിദ്യർത്ഥി).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY