Trending

പാലങ്ങാട് കളരിക്കൽ ഖദീജ ഹജ്ജുമ്മ നിര്യാതയായി.


നരിക്കുനി: പാലങ്ങാട് കളരിക്കൽ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ ഹാജി. മക്കൾ: മുഹമ്മദ് റഫീഖ്, ഷെരീഫ മടവൂർ. മരുമക്കൾ: സുഹറ എരമംഗലം, അഷ്റഫ് മടവൂർ. 

മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post