Trending

പുന്നശ്ശേരി വേട്ടാരം കുഴിയിൽ ഭരതൻ മാസ്റ്റർ നിര്യാതനായി.


നരിക്കുനി: പുന്നശ്ശേരി വേട്ടാരം കുഴിയിൽ ഭരതൻ മാസ്റ്റർ (63) നിര്യാതനായി. ഭാര്യ: സജി ബായ്. മക്കൾ: ആദർശ്, ആകർഷ്. സഹോദരങ്ങൾ: ഗോപാലൻ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ ജനകീയ എഎൽപി സ്കൂൾ കൊടോളി), കമല, മനോഹരൻ, രാജൻ, വിലാസിനി, സജീവൻ (കെഎസ്ആർടിസി).

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post