Trending

പൂനൂർ നമ്പ്യാർകണ്ടി കാതിരിക്കുട്ടി നിര്യാതനായി.


പൂനൂർ: പൂനൂർ ഉമ്മിണികുന്നുമ്മൽ പിലാവുള്ളതിൽ താമസിക്കും നമ്പ്യാർകണ്ടി കാതിരിക്കുട്ടി (68) നിര്യാതനായി. ഭാര്യ സൈനബ. മക്കൾ: ഇസ്മായിൽ(മുട്ടായി), സകരിയ, ഷഹർബാൻ.

ജനാസ നമസ്കാരം രാത്രി 9 മണിക്ക് ഞാറപൊയിൽ ജുമാ മസ്‌ജിദിൽ.

Post a Comment

Previous Post Next Post