Trending

ഇയ്യാട് പറയങ്ങോട്ട് നഫീസ നിര്യാതയായി.


ഉണ്ണികുളം: ഇയ്യാട് പറയങ്ങോട്ട് നഫീസ (67) നിര്യാതയായി. ഭർത്താവ്: മൊയ്ദീൻ ഹാജി. മക്കൾ: സുഹറ, സൗദ, സൽമ, മുഹമ്മദ് സാലി. മരുമക്കൾ: യൂസഫ് കൊട്ടാരമുക്ക്, അബ്ദുറഹിമാൻ ഒടുപാറ, അബ്ദുള്ള കൂട്ടമ്പൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് 4.45ന് ഇയ്യാട് ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post