നരിക്കുനി: നരിക്കുനി കോറോത്ത് പൊയിൽ ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് പൊയിൽ കുഞ്ഞിമൊയ്‌തീൻ കുട്ടി. മക്കൾ: സഫിയ, ആയിശക്കുട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ഷരീഫ്, മൈമൂന, അബ്ദുൽ ലത്തീഫ്.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അത്തിക്കോട് ജുമാമസ്ജിദിൽ.
Tags:
OBITUARY