Trending

കളത്തിൽ പാറ താഴെത്തിടത്ത് കല്യാണിക്കുട്ടി അമ്മ നിര്യാതയായി.


നരിക്കുനി: പാലങ്ങാട് കളത്തിൽ പാറ താഴെത്തിടത്ത് പരേതനായ രാമനുണ്ണി നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ജയകുമാർ, സുധാകരൻ (റിട്ട. ഹെഡ് ക്ലർക്ക്, ആർ.ടി.ഒ കൊടുവള്ളി), ആനന്ദൻ (റിട്ട. എഇ വാട്ടർ അതോറിറ്റി), ടി.രാജു (നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, സിപിഐ(എം) പാലങ്ങാട് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ബിന്ദു, ഉഷാകുമാരി (മുൻസിഫ് കോർട്ട് താമരശ്ശേരി), ഷീബ (വാദിഹുസ്ന സ്കൂൾ എളേറ്റിൽ), സുഷ (നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക്). 

ശവസംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post