ബാലുശ്ശേരി: കിനാലൂരിലെ പൗരപ്രമുഖനും സാമൂഹിക, രാഷ്ട്രിയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കാക്കപറമ്പിൽ അബ്ദുറഹിമാൻ കുട്ടി (74) നിര്യാതനായി. പരേതനായ കാക്കപറമ്പിൽ ഹൈദ്രോസ് ഹാജിയുടെയും രാരോത്ത് ഫാത്തിമയുടെയും മകനാണ്. മണിക്കോത്ത് ബിവാത്തുവാണ് ഭാര്യ. മക്കൾ: ഷഹാന ഷെറിൻ, ഷാദിയ പർവിൻ. ജാമാതാക്കൾ: റഹീസ് പൂനൂർ, ഷബീറലി വരുവിൻകാലയിൽ. സഹോദങ്ങൾ: അഹമ്മദ് കോയ, നബീസ കേക്കണ്ടിയിൽ, സുലൈഖ പൂനൂർ, കുഞ്ഞായിഷ താമരശ്ശേരി, പരേതനായ പര്യയികുട്ടി.
മയ്യത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക്.
Tags:
OBITUARY