നരിക്കുനി: നരിക്കുനി ഗവ.ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന പാറന്നൂർ വെളുത്തേടത്ത് വി. അബൂബക്കർ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആരിഫ് മൂസ, ആമിന ബീവി, ആബിദ (എഎംഎൽപി സ്കൂൾ ചളിക്കോട്), ആനിസ (ജിഎംയുപി കക്കാട്). മരുമക്കൾ: മുഹമ്മദ് കിനാലൂർ, അബ്ദുറഷീദ് ഭരണിപാറ, മുഹമ്മദ് റഫീഖ് പാലങ്ങാട്, സഹറുന്നിസ (കൃഷി ഭവൻ കുരുവട്ടൂർ). സഹോദരങ്ങൾ: അലി, ഫാത്തിമ പരേതരായ അവറാൻ, മുഹമ്മദ് ഹാജി, ഉമ്മർ ഹാജി, വി. ഇമ്പിച്ചിബാവ.
മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് വെളുത്തേടത്ത് താഴം ജുമാ മസ്ജിദിലും, 8 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിലും.
Tags:
OBITUARY