നന്മണ്ട: നന്മണ്ട ബാലബോധിനി കയ്യാലക്കൽ മണികുമാർ (59) നിര്യാതനായി. റിട്ട.കെഎസ്ആർടിസി. അച്ഛൻ: ദാമോധരൻ. അമ്മ: പരേതയായ സരോജിനി. ഭാര്യ: നിഷ ചീക്കിലോട്. മക്കൾ: ദൃശ്യ, ദിയ. മരുമകൻ: വിനീത് പെരിന്തൽമണ്ണ. സഹോദരങ്ങൾ: പ്രേമ കുന്ദമംഗലം, പരേതയായ ബിന്ദു.
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY