Trending

ചമൽ ചുണ്ടൻകുഴിയിൽ വത്സൻ നിര്യാതനായി.


കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴിയിൽ താമസിക്കുന്ന ചീനിയുള്ളതിൽ വത്സൻ (61) നിര്യാതനായി. പിതാവ്: പരേതനായ കുട്ടപ്പൻ. മാതാവ്: കല്ല്യാണി. ഭാര്യ: മിനി. മക്കൾ: വിഷ്ണു ചുണ്ടൻകുഴി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം), ശരണ്യ. മരുമകൾ: സുമിന പൂവാട്ട്പറമ്പ്.

സംസ്കാര ചടങ്ങുകൾ നാളെ (ഞായറാഴ്ച) രാവിലെ 10 മണിയ്ക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post