നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പ് രണ്ടൊടിയിൽ മാധവൻ നായർ (89) നിര്യാതനായി. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: രാധമ്മ. മക്കൾ: ബൈജു, ഷൈനി (ഹെഡ്മിസ്ട്രസ് എയുപിഎസ് കോട്ടൂളി). മരുമക്കൾ: ബാബുരാജ് (റിട്ട: കേരള ബാങ്ക്), രമ്യ (നരിക്കുനി വനിതാ സഹകരണ സംഘം). സംസ്കാരം വ്യാഴാഴ്ച രാവിലെ.
Tags:
OBITUARY