Trending

തലയാട് പടിക്കൽവയൽ മേൽവെട്ടം അന്നക്കുട്ടി നിര്യാതയായി.


തലയാട്: തലയാട് പടിക്കൽവയൽ മേൽവെട്ടം മാത്യുവിൻ്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. മരങ്ങാട്ട് പള്ളിമണിമല തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: റെജി, സജി, ആൻസി, ലിൻസി. മരുമക്കൾ: നാൻസി എടൂർ, ഷൈല കോടഞ്ചേരി, ജോമി വരിക്കമാക്കൽ കണ്ണോത്ത്, റോയി ഞള്ളിമാക്കൽ ചെമ്പന്തൊട്ടി. 

സംസ്ക്കാര ചടങ്ങുകൾ നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് തലയാട് സെൻ്റ് ജോർജ്ജ് പള്ളി സെമിത്തെരിയിൽ.

Post a Comment

Previous Post Next Post