Trending

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മീഞ്ചന്ത പയ്യാനക്കൽ സ്വദേശി നാലകത്ത് ഹൗസിൽ അബ്ദുൾ നിസാറിനെ (31) യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post