Trending

കട്ടിപ്പാറ ചമലിൽ പതിമൂന്നുകാരനെ കാന്മാനില്ലെന്ന് പരാതി.

താമരശ്ശേരി: കട്ടിപ്പാറ ചമലിൽ സ്കൂൾ വിദ്യാർത്ഥിയെ കാന്മാനില്ല. കേളാംക്കുന്ന് താമസിക്കുന്ന കണ്ണൻക്കുന്ന് സെലീനയുടെ മകൻ മുഹമ്മദ് സെഫാനെ (13)യാണ് ഇന്നു ഉച്ചയ്ക്ക് ശേഷം കാണാതായത്. കട്ടിപ്പാറ ഹോളി ഫാമിലി ഹെെസ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് സെഫാൻ. 

രാവിലെ സ്കൂൾ യൂണിഫോം ധരിച്ച് പരീക്ഷക്കുപോയ മുഹമ്മദ് സെഫാൻ സ്കൂളിൽ എത്തിയിട്ടില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പറിലോ പോലീസിലോ വിവരം അറിയിക്കണം. 9526613414, 9746728390.

Post a Comment

Previous Post Next Post