Trending

പാലങ്ങാട് കുണ്ടായി കൂളിപ്പൊയിൽ അഹമ്മദ്കുട്ടി നിര്യാതനായി.


നരിക്കുനി: പാലങ്ങാട് കുണ്ടായി കൂളിപ്പൊയിൽ അഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജകുട്ടി അണ്ടിക്കുണ്ടിൽ. മക്കൾ: അഷ്റഫ്, സുബൈർ, റസീൻ, നാദിർഷ, ഷംനാസ്, മഅധൂമത്ത് കൊടുവള്ളി, റംലത്ത് വട്ടോളി, മൻസീറ ചാലിക്കര. മരുമക്കൾ: ഷറഫുദീൻ കൊടുവള്ളി, ജാബിർ പുറമ്പാളി എളേറ്റിൽ, ഫൈസൽ ചാലക്കര.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post