ഉണ്ണികുളം: ഇയ്യാട് ചെങ്ങളംകണ്ടി പരേതനായ സുലൈമാന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, റഫീക്ക്, അക്ബർ, ആയിഷ കുട്ടി, ഖദീജ. മരുമക്കൾ: മുഹമ്മദ് പൊയിലിൽ, മുഹമ്മദ് കൂടരഞ്ഞി, ഷംസിത, റസ്‌ലീന, ഫാത്തിമത്ത് സന.
മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY