Trending

താമരശ്ശേരി കുറ്റിയാക്കിൽ മുരളീധരൻ പണിക്കർ നിര്യാതനായി.


താമരശ്ശേരി: താമരശ്ശേരി കുറ്റിയാക്കിൽ മുരളീധരൻ പണിക്കർ (67) നിര്യാതനായി. റിട്ട.കെഎസ്ആർടിസി കണ്ടക്ടർ ആയിരുന്നു. ഭാര്യ: ഗീത. മക്കൾ: മൃദുൽ, മുകിൽ. സംസ്കാര ചടങ്ങ് നാളെ (ചൊവ്വാഴ്ച) വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post