നരിക്കുനി: നരിക്കുനി പൂമഠത്തിൽ മുഹമ്മദ് (83) നിര്യാതനായി (റിട്ടയേർഡ് ടൗൺ പ്ലാനർ). ഭാര്യ: റുക്കിയ തേവർകണ്ടി. മക്കൾ: ഷംസുദ്ദീൻ (റിട്ട. ഓവർസിയർ കെഎസ്ഇബി), അഷ്റഫ് (ബാവ) (പൂമഠത്തിൽ ബസ് സർവ്വീസ്), ഷറീന, റജുല. മരുമക്കൾ: ഹമീദാബായ് കക്കോടി, നസല ചെവിടാം കുഴി, ആസിഫ് ഇയ്യാട്, അബ്ദുൾ നാസർ ഒടുപാറ.
മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY