Trending

ആരാമ്പ്രം പുള്ളൂണിച്ചാലിൽ പി.സി മരക്കാർ നിര്യാതനായി.


മടവൂർ: ആരാമ്പ്രം പി.സി റോഡ് കൊട്ടക്കാവയൽ പുള്ളൂണിച്ചാലിൽ പി.സി മരക്കാർ (78) നിര്യാതനായി. ഭാര്യ: ആയിഷ പുള്ളൂണിച്ചാലിൽ. മക്കൾ: പി.സി ജലീൽ, പാത്തുമ്മ കോന്നാലിൽ കിഴക്കോത്ത്, റംല, ജംഷീന മുട്ടാഞ്ചേരി, ഷാഹിന ഒതയോത്ത് കൊടുവള്ളി. മരുമക്കൾ: റൈഹാനത്ത് വാവാട്, മജീദ് കോന്നാലിൽ, ഉമ്മർ മുട്ടാഞ്ചേരി, ഷബീർ കൊടുവള്ളി (സൗദി).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5.15ന് കൊട്ടക്കാവയൽ ജുമാ മസ്ജിദിലും 5.30ന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post