Trending

കട്ടിപ്പാറ പൂവൻമല ചിങ്ങണം പൊയിൽ സി.പി മുജീബ് നിര്യാതനായി.


കട്ടിപ്പാറ: കട്ടിപ്പാറ പൂവൻമല ചിങ്ങണം പൊയിൽ സി.പി മുജീബ്(ബാവു) നിര്യാതനായി. സിപിഎം പ്രാദേശിക നേതാവ് സി.പി നിസാറിൻ്റെ സഹോദരനാണ്. ഭാര്യ: ബീവി. മകൾ: ഷെഫിനി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ചിങ്ങണാം പൊയിൽ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post