Trending

മടവൂർ കളപ്പിലാവിൽ ഖാലിദ് നിര്യാതനായി.


മടവൂർ: മടവൂർ സി.എം മഖാമിന് സമീപം കളപ്പിലാവിൽ ഖാലിദ് (64) നിര്യാതനായി. ഭാര്യ ഫാഖിഹത്ത് തെച്ചൻകുന്നുമ്മൽ. മക്കൾ: മുഹമ്മദ് ഹാഷിർ (സൗദി അറേബ്യ), മുഹമ്മദ് അജ്മൽ (ഗാലക്സി ടെക്സ്റ്റൈൽസ് മാനിപുരം), മുഹമ്മദ് സൽമാൻ, ബുസൈറ, റുഫൈദ. മരുമക്കൾ: ശാഫി പാലോളിത്താഴം, ജയഫർ വെണ്ണക്കാട്, ശിഫാന കുരുവട്ടൂർ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ, മുസ്തഫ, ഫാത്തിമ, മൈമൂന, പരേതരായ മറിയ, ഖദീജ, ഹംസ മുസ്ലിയാർ, മഹ്മൂദ്, അബ്ബാസ് മുസ്ലിയാർ, ജമീല, അബ്ദുല്ലക്കുട്ടി, സാറ, ആസ്യ, നഫീസ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് അസർ നിസ്കാരത്തിനു ശേഷം.

Post a Comment

Previous Post Next Post