Trending

പടനിലം മേലേ കണ്ടമ്പാലത്ത് സിനാൻ അലി നിര്യാതനായി.


മടവൂർ: പടനിലം മേലേ കണ്ടമ്പാലത്ത് റഷീദിൻ്റെ മകൻ സിനാൻ അലി (8) നിര്യാതനായി. വെണ്ണക്കാട് ഗവ.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ജംഷീറ. സഹോദരങ്ങൾ: ആയിഷ, ഫിസ ഹഷ്മി.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 9 മണിക്ക് പടനിലം വെളുത്ത പറമ്പത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post