Trending

വട്ടപ്പാറപ്പൊയിൽ എടത്തുംപടിക്കൽ കൃഷ്ണകുമാർ നിര്യാതനായി.


നരിക്കുനി: വട്ടപ്പാറപ്പൊയിൽ എടത്തുംപടിക്കൽ കൃഷ്ണകുമാർ (58) നിര്യാതനായി. നരിക്കുനി പടനിലം റോഡിലെ റേഷൻ കടയുടമയാണ്. അച്ഛൻ: പരേതനായ ചെറൂട്ടി മാസ്റ്റർ (മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ). അമ്മ: ശ്രീമതി. സഹോദരങ്ങൾ: സിന്ധു, ശ്രീജിത്ത്.

ശവസംസ്ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post