Trending

നന്മണ്ട ചാപ്പൂര് ടി.കെ ചന്ദ്രൻ നമ്പ്യാർ നിര്യാതനായി.


നന്മണ്ട: നന്മണ്ട ചാപ്പൂര് പരേതനായ ടി.കെ കുമാരൻ നായരുടെ മകൻ ചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: വിലാസിനി പൂനൂർ. മക്കൾ: വിജീഷ് (യൂറോ ബെഡ്സ്, നന്മണ്ട) വിനീത് (ഫെഡറൽ ബാങ്ക്, താമരശ്ശേരി). മരുമകൾ: മമത കുടക്. സഹോദരങ്ങൾ: പരേതനായ ബാലൻ നമ്പ്യാർ, പത്മിനി.

ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post