Trending

നന്മണ്ട ആശാരി പടിക്കൽ ശ്രീധരൻ നിര്യാതനായി.


നന്മണ്ട: നന്മണ്ടയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആശാരി പടിക്കൽ ശ്രീധരൻ (80) നിര്യാതനായി. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വളർത്തുമൃഗമായ പശുവിനെ ഇദ്ദേഹം ദാനമായി നൽകി മാതൃകയായിരുന്നു.

ഭാര്യ: ശ്രീലത. മക്കൾ: ശ്രീജ, ശ്രീലേഖ. മരുമക്കൾ: സുനിൽ കുമാർ, മനോജ് (പനങ്ങാട്). സഹോദരങ്ങൾ: സൗമിനി, ജാനകി, പരേതരായ ബാലൻ മലയിൽ, ചോയിക്കുട്ടി, കരുണൻ തോട്ടായി, കുമാരൻ.

സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post