Trending

ബാലുശ്ശേരി തേനാകുഴി അയമാട്ട് ശങ്കരൻ നായർ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി തേനാകുഴി അയമാട്ട് ശങ്കരൻ നായർ (83) നിര്യാതനായി. റിട്ട.കെഎസ്ഇബി ജീവനക്കാരൻ ആണ്. ഐഎൻടിയുസി ഭാരവാഹിയും ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ ഉണ്ണികുളം രക്ഷധികാരിയുമായിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സുഷമ, രാധാകൃഷ്ണൻ (എസ്ഐ. കേരള പോലീസ്- കാക്കൂർ)മരുമക്കൾ: പരേതനായ മോഹനൻ കയറ്റുകണ്ടി കരുമല, സന്ധ്യ തെച്ചിയാട് ഓമശ്ശേരി. ശവസംസ്കാരം വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post