Trending

എളേറ്റിൽ കാഞ്ഞിരമുക്കിൽ കുരുവമ്പിലാക്കണ്ടി ആമിന നിര്യാതയായി.


എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്കിൽ കുരുവമ്പിലാക്കണ്ടി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന (95) നിര്യാതയായി. മക്കൾ: അഹമ്മദ് (റിട്ട. കൃഷി അസി. ഓഫീസർ), അമ്മത് (റിട്ട. അസി. പ്രൊഫസർ, എഞ്ചിനീയറിങ് കോളേജ് വെസ്റ്റിൽ), കുഞ്ഞിരായിൻ (ബേൻസി ബേക്കറി പൂനൂർ), കദീജ കണ്ണിറ്റമാക്കിൽ, പാത്തുമ്മ കാന്തപുരം. മരുമക്കൾ: ഹുസൈൻ പാടത്തുംകുടി, ജസ് ല, ഡോ.ഷാഹിന, മൈമൂന.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post