നന്മണ്ട: നന്മണ്ട പരേതനായ പടിഞ്ഞാറെക്കണ്ടി വേലായുധന്റെ ഭാര്യ സതി (72) നിര്യാതയായി. മക്കൾ: ഷൈജു (തരംഗം ഇലക്ട്രിക്കൽസ്), ഷൈനി. മരുമക്കൾ: സുരേഷ് പുത്തുർവട്ടം (റിട്ടേർഡ് ബിഎസ്എഫ്), അഖില (ഇച്ചനൂർ എ.യു.പി സ്കൂൾ).
ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച.
Tags:
OBITUARY