നരിക്കുനി: നരിക്കുനി പാറന്നൂർ കൈപ്പുറത്ത് ചാലിൽ അബ്ദുറഹീം (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഹർ അലി, ജാബിർ അലി, ജസീന.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok