എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് പാറച്ചാലിൽ പി.സി അഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ആബിദ, സക്കീന, ജന്നത്തുന്നിസ, ഷറഫുന്നിസ, പരേതനായ അക്ബർ അലി. മരുമക്കൾ: മുഹമ്മദ് ബഷീർ ആരാമ്പ്രം, യൂസുഫ് മണ്ണിൽ കടവ്, ജലീൽ പയിമ്പ്ര, ഷാഫി പി.വി എളേറ്റിൽ.
മയ്യിത്ത് നിസ്കാരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY