Trending

ഒള്ളൂര്‍ വടക്കയില്‍ നാരായണി അമ്മ നിര്യാതയായി.


ഉള്ളിയേരി: ഒള്ളൂര്‍ വടക്കയില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ വടക്കയില്‍ നാരായണി അമ്മ (88) നിര്യാതയായി. മക്കള്‍: ശാന്ത, ലീല, സാവിത്രി, സദാനന്ദന്‍ (ബാംഗ്ലൂര്‍), സുരേഷ് (ബാംഗ്ലൂർ), ഹരിദാസന്‍ (റീഗേറ്റ് ബില്‍ഡേഴ്‌സ് കോഴിക്കോട്). മരുമക്കൾ: പരേതനായ പദ്മനാഭന്‍ നമ്പ്യാര്‍ കൊളത്തൂര്‍, കൃഷ്ണനുണ്ണി മരുതൂര്‍, ഉണ്ണിനായര്‍ ചീക്കിലോട്, ഗീത നരിക്കുനി, സവിത ബാംഗ്ലൂര്‍, വിനീഷ മന്ദന്‍കാവ്.

സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post