Trending

മാനിപുരം യു.പി സ്കൂൾ മുൻ അധ്യാപിക കാർത്ത്യായനി ടീച്ചർ നിര്യാതയായി.

കൊടുവള്ളി: മാനിപുരം ഷീജാ നിവാസിൽ പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യയും മാനിപുരം യു.പി സ്കൂളിലെ മുൻ അധ്യാപികയുമായിരുന്ന കാർത്ത്യായനി ടീച്ചർ (84) നിര്യാതയായി. മക്കൾ: ഷീജ.പി (പ്രധാനധ്യാപിക ഗവ.എൽപി സ്കൂൾ ചെമ്പ്ര), ഷീന. മരുമക്കൾ: ടി.കെ അരവിന്ദാക്ഷൻ മാസ്റ്റർ (സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം), സജീന്ദ്രൻ (റിട്ട. അധ്യാപകൻ സി.സി.യു.പി സ്കൂൾ ഇയ്യാട്).

ഭൗതിക ശരീരം ചെമ്പ്രയിലെ തേങ്ങാകൂട്ടിൽ വീട്ടിൽ. സംസ്ക്കാരം ചൊവ്വാഴ്ച രാത്രി 8 മണിക്ക്.

Post a Comment

Previous Post Next Post