Trending

നരിക്കുനി നെല്ല്യേരിത്താഴം കുറുക്കൻ കുന്നുമ്മൽ കുട്ടിമാളു നിര്യാതയായി.


നരിക്കുനി: നരിക്കുനി നെല്ല്യേരിത്താഴം കുറുക്കൻ കുന്നുമ്മൽ കുട്ടിമാളു (72) നിര്യാതയായി. ചാത്തഞ്ചേരി പുറായിൽ അംഗൻവാടിയിൽ ഹെൽപ്പറായിരുന്നു. ഭർത്താവ്: രാരൻ. മക്കൾ: മിനി, ലത, ദിലീപ്, സിന്ധു.

ശവസംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക്.

Post a Comment

Previous Post Next Post