ഉള്ളിയേരി: ഉള്ളിയേരി നൊരമ്പാട്ട് ഗോപാലൻ നമ്പ്യാർ (റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ കെഡിസി ബാങ്ക്) നിര്യാതനായി. 90 വയസായിരുന്നു. ഭാര്യ: പത്മിനി അമ്മ. മക്കൾ: പരേതനായ ആർ.കെ രമേശ് (എജിഎം കേരള ബാങ്ക്), ആർ.കെ ശ്രീലേഖ (അധ്യാപിക പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരി). മരുമക്കൾ: അനില (അധ്യാപിക ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി), പരേതനായ മനോജ് ബാലകൃഷ്ണൻ കല്ലോട് (കേരള ഗ്രാമീൺ ബാങ്ക്). സഹോദരി: പരേതയായ ശ്രീദേവി അമ്മ നൊരമ്പാട്ട്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY