പൂനൂർ: കാന്തപുരം കൊയിലോത്ത്കണ്ടി സലാമത്ത് നഗർ ജുമാമസ്ജിദ് മുൻ സെക്രട്ടറിയും പൗരപ്രമുഖനുമായ കുന്നുമ്മൽ അബ്ദുൽ ജബ്ബാർ ഹാജി(64) നിര്യാതനായി. ഭാര്യ: നസീറ കളത്തിങ്ങൽ. മക്കൾ: മുഹമ്മദ് ഡാനിഷ് ദുബൈ, ഡോ. അലിഫ് റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ്, ഡോ. ഫാത്തിമ പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട്. മരുമക്കൾ: ഹുസ്ന സുൽത്താൻ ബത്തേരി, ഡോ: റിത നിലമ്പൂർ, അനുഷാദിൽ (സൗദി അറേബ്യ). സഹോദരങ്ങൾ: സോഫിയ വാടിക്കൽ, പരേതനായ മുഹമ്മദ് ഇഖ്ബാൽ, അമീർ, അബ്ദുൽ ഹക്കിം, അബ്ദുൽ മജീദ്.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാന്തപുരം കൊയിലോത്ത്കണ്ടി ജുമാ മസ്ജിദിൽ.
Tags:
OBITUARY