അത്തോളി: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അന്നശ്ശേരി പറപ്പാറ നരിക്കുനി ഫിനാന്‍ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവ്: ഫസല്‍. മാതാവ്: സലീന. സഹോദരങ്ങള്‍: ഷബിന്‍ഷാദ്, ഫര്‍ഹാന്‍.
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നശ്ശേരി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.
bywebdesk
•
0