ചേളന്നൂർ: ചേളന്നൂരിൽ വയോധികനെ കാണ്മാനില്ലെന്ന് പരാതി. ചേളന്നൂർ ഏഴേ ആറിൽ താമസിക്കുന്ന മേവൺ. ആർ (63) നെയാണ് കാണാതായത്. ഈ മാസം 12ന് രാത്രി മുതൽ കാണ്മാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കാണാതാവുമ്പോൾ കടും ചുവപ്പ് നിറമുള്ള ടീഷർട്ടും നീല ജീൻസ് പാന്റും ആണ് വേഷം. ഇരുനിറമുള്ള ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ 9947442224, 9995693878 അല്ലെങ്കിൽ കാക്കൂർ പോലീസ് സ്റ്റേഷനിലോ (04952260233) അറിയിക്കണം.