താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഓട്ടോ ടാക്സിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവതിക്ക് പരിക്ക്. ബൈക്ക് യാത്രികയായ കുറ്റിക്കാട്ടൂർ സ്വദേശിനി അമാനിയ (24) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. സഹയാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അമാനിയയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോ ടാക്സിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവതിക്ക് പരിക്ക്.
bywebdesk
•
0