Trending

താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.


അടിവാരം: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് മുട്ടിൽ സ്വദേശികളായ നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ കാർ ചുരം കയറുന്നതിനിടെയാണ് അപകടം.

Post a Comment

Previous Post Next Post